Prev  

97. Surah Al-Qadr سورة القدر

  Next  



Ayah  97:1  الأية
    +/- -/+  
بِسْم ِ اللهِ الرَّحْمَٰنِ الرَّحِيمِ
إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ
Malayalam
 
തീര്‍ച്ചയായും നാം ഇതിനെ ( ഖുര്‍ആനിനെ ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.

Ayah  97:2  الأية
    +/- -/+  
وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ
Malayalam
 
നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന്‌ നിനക്കറിയാമോ?

Ayah  97:3  الأية
    +/- -/+  
لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ
Malayalam
 
നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു.

Ayah  97:4  الأية
    +/- -/+  
تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ
Malayalam
 
മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു.

Ayah  97:5  الأية
    +/- -/+  
سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ
Malayalam
 
പ്രഭാതോദയം വരെ അത്‌ സമാധാനമത്രെ.
 


© EsinIslam.Com Designed & produced by The Awqaf London. Please pray for us